Latest News

ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കോരന്‍ ഞെക്ലി നിര്യാതനായി


ഉദുമ: ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും നിര്‍മ്മാണ തൊഴലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) അംഗവുമായ കോരന്‍ ഞെക്ലി (75) നിര്യാതനായി.
ഭാര്യ: കാരിച്ചി, മക്കള്‍: ബാലകൃഷ്ണന്‍, സരസ്വതി, ശ്രീധരന്‍, ശശി, വിനു, ശാന്തകുമാരി, ശകുന്തള, കൃഷ്ണന്‍, അനീഷ്, സുനിത, മഹേന്ദ്രന്‍
മരുമക്കള്‍: വാരിജ, അപ്പക്കുഞ്ഞി, ബിന്ദു, രഘു, അശോകന്‍, ശാലിനി, റീന, സോണി, ജയന്‍, ശ്രീജ
സഹോദരങ്ങള്‍: ഇമ്പിച്ചി, കുമാരന്‍, ചിരുത, നാരായണന്‍, നാരായണി, കൃഷ്ണന്‍, പരേതയായ വെളളച്ചി.

 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.