Latest News

പാലക്കുന്ന് വടക്കേവളപ്പിലെ കെ പ്രഭാകരന്‍ നിര്യാതനായി

ഉദുമ: പാലക്കുന്ന് മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ പാലക്കുന്ന് കുന്നുമ്മല്‍ വടക്കേവളപ്പിലെ കെ പ്രഭാകരന്‍ (56) നിര്യാതനായി.

ഭാര്യ: കമലാക്ഷി. മക്കള്‍: പ്രജുവല്‍, അഖില്‍, അര്‍ജുന്‍. പരേതരായ കെ കുഞ്ഞിരാമന്റെയും ചപ്പിലയുടെയും മകനാണ്. സഹോദരങ്ങള്‍: കെ ഭാസ്‌കരന്‍, അശോകന്‍, പുഷ്പാകരന്‍, ഭരതന്‍, ലക്ഷ്മി, ബേബി, ശോഭ, ശൈല.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News








No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.