Latest News

സിറാമിക്‌സ് റോഡിലെ സഫിയ നിര്യാതയായി

തളങ്കര: തെരുവത്ത് സിറാമിക്‌സ് റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സഫിയ (63) നിര്യാതയായി.

മക്കള്‍: അഹ്മദ് ബദറുദ്ദീന്‍, മുസ്തഫ മുനീര്‍, ഫാത്വിമത്ത് റുമൈസ. മരുമക്കള്‍: ബദ്‌റുദ്ദീന്‍, റാഹില, ഷംല.
സഹോദരങ്ങള്‍: ഡോ. സമദ്, സുലൈമാന്‍, അഷ്‌റഫ്, സഹദുല്ല, നസീര്‍, സുബൈദ, നജ്മുന്നിസ. മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.