Latest News

പാലക്കുന്നിലെ കര്‍ട്ടന്‍ സെന്റര്‍ ഉടമ തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉദുമ: പാലക്കുന്നിലെ കര്‍ട്ടന്‍ സെന്റര്‍ ഉടമയെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. കളനാട് തൊട്ടിയിലെ രാഘവന്റെ മകന്‍ അശോകന്‍ (40) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ഉദുമ ഉദയമംഗലത്താണ് അശോകനെ
തീവണ്ടിതട്ടി മരിച്ച നിലയലില്‍ കണ്ടത്.

ഭാര്യ: ജിഷ, മക്കള്‍: അഞ്ജന, അക്ഷയ, അമയ്കൃഷ്ണ, മാതാവ്: ലീല, സഹോദരങ്ങള്‍: അജിത്ത്, അരവിന്ദന്‍, അനിത, അമൃത


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.