ഉദുമ: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ട ശേഷം പൊലീസില്‍ വ്യാജ പരാതി നല്‍കുന്നതു സിപിഎം പതിവാക്കിയിരിക്കുന്നതായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇതെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമമെന്നും യോഗം കുറ്റപ്പെടുത്തി.
ഗൂഢാലോചന നടത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയും പിന്നാലെ സിപിഎം നേതാക്കള്‍തന്നെ അനുരഞ്ജനത്തിനു വരികയും ചെയ്യുന്നതാണ് രീതിയെന്നും ഇതിനു വഴങ്ങാതെ വരുമ്പോള്‍ തങ്ങളെ ആക്രമിച്ചുവെന്ന കള്ള പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
വാസു മാങ്ങാട് അധ്യക്ഷത വഹിച്ചു. ഹക്കിം കുന്നില്‍, ഗീതാ കൃഷ്ണന്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, സാജിദ് മൌവ്വല്‍, കെ. പ്രഭാകരന്‍, പി.പി. ശ്രീധരന്‍, ഗിരീഷന്‍ നമ്പ്യാര്‍, ടി.വി. വേണുഗോപാലന്‍, കെ.വി. ശ്രീധരന്‍, ടി. ചന്ദ്രശേഖരന്‍, രഞ്ജിത്ത്, സുകുമാരി ശ്രീധരന്‍, കെ.വി. ശോഭന, കാര്‍ത്യായനി ബാബു എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment