പരിയാരം: ഭാര്യാ കാമുകനെ വധിച്ച കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മധ്യവയസ്‌ക്കനെ
ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമം. മുഖത്ത് ഗുരുതരമായി പൊളളലേറ്റ പാടിച്ചാല്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ പി.പി. മണികണ്ഠ (42)നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി പതിവുപോലെ വീട്ടില്‍ കിടന്നുറങ്ങിയതായിരുന്നു മണികണ്ഠന്‍. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ജനാലയിലൂടെ ആസിഡ് നീട്ടി ഒഴിച്ച് മുഖത്ത് ഗുരുതരമായി പൊളളലേല്‍പ്പിക്കുകയായിരുന്നു. ഈ സമയം മക്കളായ ശ്രുതി, സൗമ്യ എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഭാര്യ സാവിത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ് മണികണ്ഠനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഭാര്യയുടെ കാമുകനെ വിദ്യാനഗര്‍ നെല്‍ക്കളയില്‍ വച്ച് വധിച്ചുവെന്ന് കാണിച്ച് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. വിചാരണയ്‌ക്കൊടുവില്‍ മണികണ്ഠനെ കുറ്റക്കാരനല്ലെന്ന് കണ്ട് സെഷന്‍സ് ജഡ്ജ് വെറുതെവിട്ടു.
മണികണ്ഠന്റെ ഇളയ മകള്‍ സൗമ്യയെ 2010 മാര്‍ച്ച് 15ന് രാത്രി സമാന രീതിയില്‍ പൊളളലേല്‍പ്പിച്ചിരുന്നു. സാവിത്രിയുടെജ്യേഷ്ഠത്തി ഉഷ, ഓട്ടോ ഡ്രൈവര്‍ സണ്ണി എന്നിവര്‍ക്ക് എതിരെ ഇത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. രണ്ടാം ആസിഡ് പ്രയോഗത്തിന് പിറകില്‍ ആരാണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment