Latest News

ക്രിഷ് 3നെതിരെയുള്ള കോപ്പിയടി ഹര്‍ജി കോടതി തള്ളി

മുംബൈ: ക്രിഷ് 3നെതിരെയുള്ള കോപ്പിയടി ഹര്‍ജി കോടതി തള്ളി. ഇതോടെ ക്രിഷ് 3 നവംബര്‍ മൂന്നിനു തന്നെ റിലീസ് ചെയ്യും.ചിത്രം പകര്‍പ്പാവകാശ നിയമം ലംഘിച്ചെന്നും ചിത്രത്തിന്റെ റിലീസിങ് തടയണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശിയായ ഉദയ് സിങ് രജ്പുത് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് കോടതി ഹര്‍ജി തള്ളിയതോടെയാണിത്.രണ്ടു കോടി രൂപയാണ് ഉദയ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Krish 3, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.