Latest News

ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

ആലപ്പുഴ: കരുവാറ്റയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്.

കിളിമാനൂര്‍ മടവൂര്‍ സ്വദേശി കളപ്പുറത്ത് വീട്ടില്‍ മോഹനന്‍ (44) ആണ് മരിച്ചത്. പുലര്‍ച്ചെ 2.50 നാണ് അപകടമുണ്ടായത്.

കിളിമാനൂര്‍ മടവൂര്‍ പള്ളിക്കലിലെ ഷീബ നിവാസില്‍ ഷിബു (40), ഭാര്യ ഷീബ (37), മക്കളായ അനന്ദു (17), അക്ഷയ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഷിബുവിന്റെയും ഷീബയുടെയും നില ഗുരുതരമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alappuzha, Accident, Hospital


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.