കൊച്ചി: വില വ്യാഴാഴ്ച നേരിയ തോതില്‍ ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 21,600 രൂപയിലെത്തി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,700 രൂപയായി.
ബുധനാഴ്ച പവന് 480 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തിയിരുന്നു. ആ നിലയില്‍ നിന്നാണ് വ്യാഴാഴ്ച നേരിയ തോതില്‍ വില ഉയര്‍ന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന് 4.80 ഡോളര്‍ കുറഞ്ഞ് 1,311.50 ഡോളറായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate
No comments:
Post a Comment