കൊച്ചി: സംസ്ഥാനത്ത് അഞ്ചുദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്. സ്വര്‍ണ്ണവിപണിയില്‍ പവന് 120 രൂപ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണ്ണം പവന് 23,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,890 രൂപയിലെത്തി.
കഴിഞ്ഞ അഞ്ചുദിജവസമായി പവന് 23,000 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ഗ്രാമിന് 2,875 രൂപയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പവന്‍വില 23,000 രൂപയില്‍ എത്തിയത്.
ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒക്ടോബര്‍ രണ്ടിന് 21,520 രൂപയായി താഴ്ന്ന സ്വര്‍ണ്ണവിലയാണ് ഇപ്പോള്‍ 23,120 രൂപയിലെത്തിയിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:
Post a Comment