Latest News

ഇശല്‍യാത്രയ്ക്ക് സ്വാഗതസംഘമായി


കാസര്‍കോട്: മലബാര്‍ കലാവേദി ഇശല്‍യാത്ര നവംബര്‍ 20 മുതല്‍ 27 വരെ നടക്കും. സ്വാഗതസംഘരൂപവത്കരണയോഗം മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.അധ്യക്ഷത വഹിച്ചു. ബി.എം.സ്വാലിഹ്, ടി.അബൂബക്കര്‍ ഹാജി, അസീസ് തായിനേരി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അസീസ് കടപ്പുറം, അഡ്വ. ബി.എഫ്.അബ്ദുല്‍റഹിമാന്‍, കെ.ബി.മുഹമ്മദുകുഞ്ഞി, കുഞ്ഞാമദ് പുഞ്ചാവി, റംസാന്‍ ആറങ്ങാടി, എ.എം.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.