നീലേശ്വരം: ചെന്നൈ സതേണ്‍ റയില്‍വേ ജീവനക്കാരന്‍ കൊട്ടറയിലെ സി.കെ. ഗോപി (58) നിര്യാതനായി.ഭാര്യ- ലീല കരുവാച്ചേരി.മക്കള്‍- സ്മിത, ലിജേഷ്. മരുമക്കള്‍- സുരേഷ് (ആവിക്കര), ശാലിനി (ചെന്നൈ).സഹോദരി- അനിത സുകുമാരന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment