സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍ പ്രാര്‍ത്ഥന നടത്തി. എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കല്ലട്ര മാഹിന്‍ ഹാജി, കെ.പി. ഹുസൈന്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അഹ്‌മദ് മുസ്‌ലിയാര്‍ ബേക്കല്‍, ഡോ. പി.എ. അഹ്‌മദ് സഈദ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി, സി.കെ.കെ. ദാരിമി മാണിയൂര്‍, അമീര്‍ അലി ചൂരി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സ്വാലിഹ് ഹാജി മുക്കോട്, ഹസ്ബുള്ള തളങ്കര, ഗുരുക്കല്‍ അബൂബക്കര്‍ സഅദി, ഇബ്രാഹിം സഅദി മുഗു, നാഷനല്‍ അബ്ദുല്ല, സജീര്‍ ബൂഖാരി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഹമീദ് സഅദി കാജൂര്‍, ശാഫി കണ്ണംബള്ളി, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും പാറപ്പള്ളി ഇസ്മാഈല്‍ സഅദി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,



No comments:
Post a Comment