കാഞ്ഞങ്ങാട്: സി.പി.എം. പ്രവര്ത്തകന് ഉദുമ മാങ്ങാട്ടെ എം ബി ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ആര്യടുക്കം കോളനിയിലെ ശ്യാംമോഹന് മറ്റൊരു കേസില്‍ കോടതി അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കി.
അക്രമക്കേസില്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) നേരത്തെ നല്കിയ ജാമ്യമാണ് കൊലക്കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ റദ്ദാക്കിയത്.
ജാമ്യകാലയളവില്‍ പോലിസ് സ്റ്റേഷന് പരിധി വിടരുതെന്നും അക്രമകേസില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി വ്യവസ്ഥ വച്ചിരുന്നു. ഇതു ലംഘിക്കപ്പെട്ട സാഹചര്യത്തിലാണു കോടതി സ്വമേധയാ ജാമ്യം റദ്ദാക്കിയത്.
ജാമ്യകാലയളവില്‍ പോലിസ് സ്റ്റേഷന് പരിധി വിടരുതെന്നും അക്രമകേസില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നും കോടതി വ്യവസ്ഥ വച്ചിരുന്നു. ഇതു ലംഘിക്കപ്പെട്ട സാഹചര്യത്തിലാണു കോടതി സ്വമേധയാ ജാമ്യം റദ്ദാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment