തിരുവനന്തപുരം: ഫൈലിന് ചുഴലിക്കൊടുങ്കാറ്റ് വൈദ്യുതി വിതരണ സംവിധാനത്തെ ബാധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തി.
കേരളത്തില്‍ ശനിയാഴ്ച വൈകീട്ട് ആറു മണി മുതലാണ് നിയന്ത്രണം. തെലുങ്കാന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനായി ആന്ധ്രയില്‍ വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോഴും ദക്ഷിണേന്ത്യന്‍ ഗ്രിഡില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

ഫൈലിന് ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ സമരം അവസാനിപ്പിച്ചെങ്കിലും വിതരണ സംവിധാനത്തിനു തകരാറുണ്ടാകുമെന്നാണ് സൂചന. കേന്ദ്ര വിഹിതത്തില്‍നിന്നുള്ള വൈദ്യുതിവിഹിതത്തെ ഇത് ബധിക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് കേരളത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Power,
No comments:
Post a Comment