തൃക്കരിപ്പൂര്‍: അഞ്ചുകേസുകളില്‍ പ്രതിയായ കരോളത്തെ വി.പി.എം.ഷറഫുദ്ദീന്‍ (21) കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി.
അഞ്ചുകേസില്‍ പ്രതിയായിരുന്ന ഷറഫുദ്ദീന്‍ 2009ല്‍ പോലീസിനെ വെട്ടിച്ച് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. വെള്ളിയാഴ്ച വിമാനമിറങ്ങിയ പ്രതിയെ ചന്തേര അഡീഷണല്‍ എസ്.ഐ. കെ.വി. ചന്ദ്രഭാനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment