മൊഗ്രാല്‍പുത്തൂര്‍: ബലി പെരുന്നാള്‍ അവധിക്ക് ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. കുന്നില്‍ വലിയവളപ്പിലെ പരേതനായ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ബി.എം അബ്ദുര്‍ റഹ് മാന്‍ (52) ആണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ മരിച്ചത്.
ശനിയാഴ്ച രാത്രി വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ കാറില്‍ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു മരണം. ഖത്തറില്‍ ഒരു ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു അബ്ദുര്‍ റഹ് മാന്‍. പെരുന്നാളിന് 10 ദിവസത്തെ അവധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
മാതാവ്: മറിയുമ്മ. ഭാര്യ: റഷീദ. മക്കള്‍: അബിനാസ് (ഖത്തര്‍), അജാസ് (വിദ്യാര്‍ത്ഥി, പൊവ്വല്‍ എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ്), അനസ്, അഖിനാസ്, അര്‍വാസ്, അലിസ്, ഹന. സഹോദരങ്ങള്‍: അബ്ദുല്ലകുഞ്ഞി ഹാജി പേരാല്‍, ബി.എം പള്ളിക്കുഞ്ഞി, അബൂബക്കര്‍ ഹാജി, മൊയ്തീന്‍, അബ്ബാസ്, മറിയുമ്മ, ആഇശ, റുഖിയ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment