Latest News

വേങ്ങയില്‍ കാരത്ത്യായനി അമ്മ നിര്യാതയായി

നീലേശ്വരം: കിണാവൂരിലെ മഠത്തില്‍ കുഞ്ഞമ്പു നായരുടെ ഭാര്യ വേങ്ങയില്‍ കാരത്ത്യായനി അമ്മ (80) നിര്യാതയായി.മക്കള്‍- കുഞ്ഞിക്കൃഷ്ണന്‍, തമ്പായി, മുരളീധരന്‍, പരേതനായ നാരായണന്‍.മരുമക്കള്‍- പത്മിനി (ചാമക്കുഴി), പത്മനാഭന്‍ (കുന്നുംകൈ), വിനീത (പാത്തിക്കര).സഹോദരി- കല്യാണി അമ്മ (ചാമക്കുഴി).







Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.