ഉദുമ: കോട്ടിക്കുളത്തെ പരേതനായ പളളിക്കുന്നില്‍ എം.പി കുഞ്ഞഹമ്മദിന്റെ ഭാര്യ സുബൈദ ഹജ്ജുമ്മ (72) നിര്യാതയായി.
മക്കള്‍: നഫീസ, മുഹമ്മദ് ഷാഫി (ഖത്തര്‍), ഡേ. ജലീല (ഷാര്‍ജ). അബ്ദുല്‍ മജീദ് (ഷാര്‍ജ),
മരുമക്കള്‍: നൗഷാദ്, സുഹ്‌റ, ഫാസില, പരേതനായ അഷ്‌റഫ് ഷെര്‍ഷാനി ജിന്ന
സഹോദരന്‍: ഹസ്സന്‍ മാങ്ങാട്, ഷാഫി മാങ്ങാട്, ബീഫാത്തിമ്മ, ആയിഷാബി, റുഖിയ, പരേതനായ ആമു മാങ്ങാട്.
മരുമക്കള്‍: നൗഷാദ്, സുഹ്‌റ, ഫാസില, പരേതനായ അഷ്‌റഫ് ഷെര്‍ഷാനി ജിന്ന
സഹോദരന്‍: ഹസ്സന്‍ മാങ്ങാട്, ഷാഫി മാങ്ങാട്, ബീഫാത്തിമ്മ, ആയിഷാബി, റുഖിയ, പരേതനായ ആമു മാങ്ങാട്.
കോട്ടിക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment