കാസര്‍കോട് : സംസ്ഥാനത്തെ വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കുന്നതിന് സമയം നീട്ടി നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആര്യാടന് മുഹമ്മദ്. കാസര്‍കോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടാം തീയതി വരെയാണ് വേഗപ്പൂട്ട് ഘടിപ്പിക്കാന്‍ സമയം നല്‍കിയത്. നിയമപരമായി സമയപരിധി നീട്ടി നല്കാന് കഴിയില്ല. സംസ്ഥാനത്ത് വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന ഉടന്‍ തുടങ്ങുമെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Aryadan, Politics
No comments:
Post a Comment