ലുധിയാന: അപ്രതീക്ഷിതമായി പോലീസ് ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍ കോളേജ് കുട്ടികള്‍ അടങ്ങുന്ന വന്‍ സെക്‌സ് റാക്കറ്റ് സംഘത്തെ പിടികൂടി. പഞ്ചാബിലാണ് സംഭവം.
നഗരങ്ങളിലെ പ്രൊഫഷ്ണല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥിനികളാണ് പോലീസിന്റെ പിടിയിലായത്. അഞ്ച് ജോഡികളാണ് സെക്‌സ് റാക്കറ്റില്‍ ഉണ്ടായിരുന്നത്.ഇവര്‍ക്കൊപ്പം ഹോട്ടലിന്റെ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹോട്ടലില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് റെയ്ഡിനെത്തിയത്. പിടിയിലായ പെണ്‍കുട്ടികളില്‍ പലര്‍ക്കും ഇരുപത് വയസില്‍ താഴെയാണ് പ്രായം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hotel, Police, Rade, College Students
.jpg)

No comments:
Post a Comment