നിരായുധരും നിരപരാധികളുമായ പ്രവര്‍ത്തകരെ സംഘംചേര്‍ന്ന് വളഞ്ഞിട്ട് കൊല്ലുന്നത് ധീരതയല്ല, ഭീരുത്വമാണ്. ഇത്തരം അക്രമങ്ങളെ അതേ രീതിയില്‍ നേരിടാനും തിരിച്ചടിക്കാനും സുന്നി പ്രസ്ഥാനത്തിന് ശക്തിയുണ്ട്. ഇസ്‌ലാമിക സംസ്‌കൃതിയെ കളങ്കപ്പെടുത്തരുത് എന്ന നിഷ്‌കര്‍ഷയാണ് അത്തരം പ്രത്യാക്രമങ്ങളില്‍ നിന്ന് പ്രസ്ഥാനത്തെ പിന്തിരിപ്പിക്കുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, എം അബ്ദുല്‍ മജീദ്, സി കെ റാഷിദ് ബുഖാരി, പി അലവി സഖാഫി പ്രസംഗിച്ചു.

വി എം കോയ മാസ്റ്റര്‍, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, ഇ യഅ്കൂബ് ഫൈസി, വള്ള്യാട് മുഹമ്മദലി സഖാഫി, പി വി അഹ്മദ് കബീര്‍, കെ എ നാസര്‍ ചെറുവാടി സംബന്ധിച്ചു. മുഹമ്മദലി കിനാലൂര്‍ സ്വാഗതവും ഹാമിദലി സഖാഫി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment