ഒരു ജീവനക്കാരന്‍ കടയ്ക്കുള്ളില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. പൊട്ടാന്‍തുടങ്ങിയപ്പോഴേക്ക് അയാള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ പരിക്കേറ്റില്ല. പടക്കങ്ങള്‍ ഒന്നൊന്നായി പൊട്ടിത്തീര്‍ന്നപ്പോഴേക്കും കട പൂര്‍ണമായും കത്തിയിരുന്നു. കടയ്ക്കു മുന്നിലുണ്ടായിരുന്ന ഒരു സ്‌കൂട്ടറും നശിച്ചിട്ടുണ്ട്. പാണ്ഡേശ്വരത്തെയും കദ്രിയിലെയും അഗ്‌നിശമന സേനയുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment