Latest News

കൈക്കൂലിവാങ്ങിയ എസ്.ഐ.ക്ക് തടവും പിഴയും

കണ്ണൂര്‍: കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ എസ്.ഐ.ക്ക് തടവും പിഴയും. കരിക്കോട്ടക്കരി എസ്.ഐ. ആയിരുന്ന കെ.ഇബ്രാഹിമിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ജഡ്ജി വി.ജയറാം രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

2003ല്‍ കരിക്കോട്ടക്കരിയില്‍ ഓട്ടോഡ്രൈവറായ സജി അഗസ്റ്റിനില്‍നിന്ന് കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.