Latest News

കടലാറിപ്പാറ കരിമണല്‍ ഖനനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം


കരിന്തളം : കടലാടിപ്പാറ കരിമണല്‍ ഖനനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കിനാനൂര്‍-കരിന്തളം മണ്ഡലം കമമിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുടോല്‍ പന്തലില്‍ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്ഥാന പ്രസിഡണ്ട് പി സി വിഷ്ണുനാഥ് എം എല്‍ എ നിര്‍വ്വഹിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.