ബാംഗ്ലൂര്‍ : ബാംഗ്ലൂര്‍ നഗരത്തിലെ എ ടി എമ്മിനുള്ളില്‍വച്ച് മലയാളി യുവതിയെ അജ്ഞാതന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. കോര്‍പ്പറേഷന്‍ ബാങ്ക് ജീവനക്കാരിയായ ജ്യോതി ഉദയയാണ് അക്രമത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
പണം പിന്‍വലിക്കാന്‍വേണ്ടിയാണ് യുവതി എ ടി എം കൗണ്ടറില്‍ കയറിയത്. പിന്നാലെ എ ടി എമ്മിലെത്തിയ യുവാവ് ഷട്ടര്‍ താഴ്ത്തിയശേഷം യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ചു. ആക്രമണം നടത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമിക്കുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment