തിരുവനന്തപുരം: ബൈക്കപകടത്തില്‍ ശ്രീകണ്‌ഠേശ്വരം വാര്‍ഡ് കൗണ്‍സിലറുടെ മകന്‍ മരണമടഞ്ഞു. ശ്രീകണ്‌ഠേശ്വരം സ്വദേശിയും ബി.ജെ.പി കൗണ്‍സിലറുമായ രാജേന്ദ്രന്‍നായരുടെ മകന്‍ വിഷ്ണുവാണ് (21) മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ നേമം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്കും എതിരെ വന്ന യമഹ ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു മരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Bike

No comments:
Post a Comment