ഉദുമ നാലവാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷിക പരിപാടിയില്‍ അന്‍വര്‍ ഹുദവി കൊണ്ടോട്ടിയുടെ നേതൃത്വത്തിലുളള ടീം ത്വയ്ബ മലപ്പുറത്തിന്റെ പ്രവര്‍ത്തകരാണ് പ്രവാചക കീര്‍ത്തനങ്ങള്‍ ഇമ്പമാര്‍ന്ന രീതിയില്‍ ആലപിച്ച് ബുര്‍ദ്ദാ മജ്‌ലിസ് അവതരിപ്പിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment