കാസര്‍ഗോഡ്: സിനിമാ സീരിയല്‍ താരവും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. പടന്ന സ്വദേശി സൈഫുന്നീസ നല്‍തിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പൊലീസാണ് കേസെടുത്തത്.
സൈഫുന്നിസ കാഞ്ഞങ്ങാട്ട് തുടങ്ങുന്ന കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ ആശാശരത്ത് ഇപ്പോള്‍ സിനിമാ രംഗത്തും സജീവ സാനിധ്യമാണ്. നര്‍ത്തകി എന്ന നിലയിലും പ്രശസ്തയാണ്.
ആശയ്ക്ക് പുറമെ സീന.ഡി നായര്‍, റോബിന്‍ വെള്ളിക്കോത്ത് എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie-serial, Actres, Asha Sharath, Case

No comments:
Post a Comment