ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെക്കുറിച്ച് പാക്കിസ്ഥാന്‍ മാധ്യമങ്ങളിലെല്ലാം നിരവധി ഫീച്ചറുകളും ലേഖനങ്ങളും വന്നിരുന്നു. ഇത് താലിബാനെ ചൊടിപ്പിച്ചു. അതേസമയം പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബ ഉല്‍ ഹക്കിനെയും രൂക്ഷമായി വിമര്‍ശിച്ച ചില പാക് മാധ്യമങ്ങളുടെ നടപടി വിഷമിപ്പിക്കുന്നതാണെന്നും താലിബാന്‍ സന്ദേശത്തില്‍ പറഞ്ഞു.
സച്ചിന്‍ ക്രിക്കറ്റര്‍ എന്നതുപോലെ തന്നെ ഇന്ത്യക്കാരനുമാണ്. അതു മറന്നുകൊണ്ട് ഒരു ഇന്ത്യക്കാരന് അനാവശ്യമായ പ്രാധാന്യം നല്‍കേണ്ടതില്ല.ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും അവര്‍ മുന്നറിയിപ്പും നല്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sachin, Pakisthan, Thali


No comments:
Post a Comment