തലശ്ശേരി: കടകളില്‍ നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന പരിശോധന
നടത്താനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ വ്യാപാരിള്‍ക തടഞ്ഞത് വാക്കേറ്റത്തിലും സംഘരഷത്തിനും കാരണമായി. വെള്ളിയാഴ്ച മുതല്‍ തലശ്ശേരി നഗരസഭാ പ്രദേശത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോ
ഗിക്കുന്നത് നഗരസഭ കര്‍ശനമായി നിരോധിച്ചിരുന്നു.
നിരോധന ഉത്തരവ് ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പരിശോധന നടത്തിയത്. ചില കടകളില്‍ നിന്ന് ഇത്തരം പ്ലാസ്റ്റിക് ബാഗുകള്‍ പിടികൂടുകയും ചെയ്തിരുന്നു. പഴയ ബസ്റ്റാന്റിലെ ജൂബിലി ഷോിപ്പംഗ് കോംപ്ലക്‌സിലെ കടകളില്‍ പരിശോധന നടത്തവെയാണ് ചില വ്യാപാരികള്‍ കൂട്ടമായി എത്തി തടഞ്ഞത.് സംഘര്‍ഷം കണക്കിലെടുത്ത് ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തിവെക്കുകയും ചെയ്തു. 14ന് രാവിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സുപ്രസിദ്ധ സിനിമാതാരം സുരേഷ്‌ഗോപി തലശ്ശേരി നഗരസഭയെ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്ത നഗരസഭയായി പ്രഖ്യാപിക്കാനിരിക്കവെയാണ് വ്യാപാരിക രംഗത്തെത്തിയത്.
ചുരുങ്ങിയത് ആറ്മാസത്തെ കാലാവധി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ ഒക്‌ടോബര്‍ ഒന്ന്മുതല്‍ നിരോധനം ഏര്‍പ്പെടെുത്താന്‍ തീരുമാനിച്ചതായിരുന്നുവെന്നും വ്യാപാരികളുടെ ആവശ്യപ്രകാരം വെള്ളിയാഴ്ചത്തേക്ക് മാറ്റിയതാണെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു. നിരോധനവും പരിശോധനയും വ്യാപാരികളും നഗരസഭാ അധികൃതരും തമ്മിലുളള കൊമ്പ്‌കോര്‍ക്കലിന് കാരണമായേക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thalassery, Clash

No comments:
Post a Comment