കണ്ണൂര്‍: മത്സ്യതാഴിലാളി വീട്ടിനകത്ത് തൂങ്ങിമരിച്ചു. തയ്യില്‍ സ്വദേശി ജയ്‌സനാണ്
(30) തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. അമ്മയും മുറ്റള്ളവരും വീട്ടിനകത്ത് സീരിയല്‍ കാണുന്നതിനിടയിലാണ് മരണം.
(30) തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രി 10.45ഓടെയാണ് സംഭവം. അമ്മയും മുറ്റള്ളവരും വീട്ടിനകത്ത് സീരിയല്‍ കാണുന്നതിനിടയിലാണ് മരണം.
മൊബൈണ്‍ ഫോണ്‍ പലതവണ റിംഗ് ചെയ്യുന്നത് കേട്ട് അമ്മ പോയി മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കണ്ണൂര്‍ സിറ്റി പോലീസ് ഇക്വസ്റ്റ് നടത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Suiside, Kannur, Police


No comments:
Post a Comment