തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി നസ്രിയയ്ക്ക് പരിക്കേറ്റു. വായ് മൂടി പേശവും എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങ് സെറ്റിലാണ് നസ്രിയയ്ക്ക് അപകടം പറ്റിയത്.
ബൈക്ക് ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്കിനടില് പെട്ട നസ്രിയയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഗരുരതരമായ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശക്തമായ മഴയും വെള്ളപൊക്കവുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനാണ് നായകന്. ദുല്‍ക്കറിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് വായ് മൂടി പേശവും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nasriya, Thamil movie
No comments:
Post a Comment