കൊച്ചി: സ്വര്‍ണ്ണവില പവന് 160 രൂപ താഴ്ന്നു. ഇതോടെ പവന്‍വില 22,560 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,820 രൂപയിലെത്തി.
ചൊവ്വാഴ്ച 22,560 രൂപയായിരുന്ന പവന്‍വില ബുധനാഴ്ച 22,720 രൂപയായി ഉയര്‍ന്നിരുന്നു. ആ നിലയില്‍ നിന്ന് തിരിച്ചിറങ്ങിയിരിക്കുകയാണ് വ്യാഴാഴ്ച.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണ്ണത്തിന് 1246.30 ഡോളറായി വില താഴ്ന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:
Post a Comment