ദുബായ്: യു.എ.ഇ.യിലേക്ക് മാതാപിതാക്കളെ ‘സ്‌പോണ്‍സര്‍’ ചെയ്ത് കൊണ്ടുവരുന്നതിനുള്ള ശമ്പളപരിധി 20,000 ദിര്‍ഹമാക്കി. നേരത്തേ ഇതിനുള്ള ശമ്പളപരിധി 10,000 ദിര്‍ഹമായിരുന്നു.
മാതാപിതാക്കളെ യു.എ.ഇ.യിലേക്ക് കൊണ്ടുവരാന്‍ സാഹചര്യം വ്യക്തമാക്കുന്ന കത്ത് അതത് രാജ്യത്തെ എംബസ്സിയോ കോണ്‍സുലേറ്റോ സാക്ഷ്യപ്പെടുത്തണം. മാതാപിതാക്കള്‍ക്കായി വിസ എടുക്കുന്നവര്‍ വരുമാനം തെളിയിക്കുന്ന രേഖകളും സാക്ഷ്യപ്പെടുത്തിയ വാടകക്കരാറും ഹാജരാക്കണം. ഒരാള്‍ക്ക് 2,000 ദിര്‍ഹം വീതം ഡെപ്പോസിറ്റ് അടയ്ക്കണം.
തുടര്‍ന്ന്, 20,000 ദിര്‍ഹമിന്റെ പ്രതിമാസ ശമ്പളമോ 19,000 ദിര്‍ഹം ശമ്പളവും രണ്ട് ബെഡ്‌റൂം ഫ് ളാറ്റുമോ ഉള്ളവര്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാനുള്ള വിസ ലഭിക്കും. പുതിയ വ്യവസ്ഥ മലയാളികള്‍ അടക്കം യു.എ.ഇ.യിലെ നൂറുകണക്കിന് കുടുംബങ്ങളെ ബാധിക്കും. ശമ്പളപരിധി നേരേ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത് ഇടത്തരം വരുമാനക്കാരെയാണ് ബാധിക്കുക.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment