കാസര്‍കോട് : അപൂര്‍വ്വരോഗം ബാധിച്ച യുവാവ് ഉദാരമതികളുടെ കനിവു തേടുന്നു. കാസര്‍കോട് കളനാട് ഗ്രാമത്തിലെ ചെമ്പരിക്ക സ്വദേശി മുഹമ്മദ് അഷ്‌റഫ് (32) ആണ് ശരീരത്തിലെ രക്താണുക്കളുടെ ഉല്‌പാദനം ഇല്ലാതാക്കുകയും പ്രതിരോധ ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അപ്ലസ്റ്റിക് അനീമിയ എന്ന മാരകമായ അപൂര്‍വ്വരോഗം പിടിപ്പെട്ട് ഉദാരമതികളുടെ കനിവു തേടുന്നത്.
അഷ്‌റഫിന്റെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ വളരെ വിലകൂടിയ മരുന്നുകള്‍ നല്‍കേണ്ട
താണ്. പതിനഞ്ച് ലക്ഷത്തോളം ചിലവ് വരുന്ന ചികിത്സയ്‌ക്ക് നിര്‍ദ്ധനനായ അഷറഫിന് ഒരു വഴിയുമില്ല. വാര്‍ദ്ധിക്യത്തിലായ മാതാവും ഭാര്യയും ഏഴു വയസുള്ള ഒരു മകളുമാണ് അഷ്‌റഫിന്റെ കുടുംബം. ഒരു ഉദാരമതി ദാനം നല്‍കിയ നാലു സെന്റ് ഭൂമിയില്‍ മാതാവിന്റെ പേരില്‍ ഒരു കുടില്‍ മാത്രമാണുള്ളത്.
അഷറിനെ സഹായിക്കുക എന്നത് സമൂഹത്തിന്റെ പൊതു ബാധ്യതയാണ്. അഷ്‌റഫിന്റെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി " അഷ്‌റഫ് ചികിത്സാ സഹായ കമ്മിറ്റി " രൂപീകരിക്കുകയും കേരളാ ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിരിക്കുകയുമാണ്. കനിവ് തേടുന്ന ഈ കുടുംബത്തെ അകമറിഞ്ഞു സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അഷ്‌റഫും കുടുംബവും.
സഹായമെത്തിക്കാന്‍ ആഗ്രഹമുള്ളവര്‍ ബാങ്കിലോ നേരിട്ടോ എത്തിക്കാന്‍ താല്‍പര്യപ്പെടുന്നു.
Kerala Gramin Bank, IFS Code NMGB 0000054, A/C No. 90019030831

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment