ദിബ്ബ, ഖല്ബ, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്‍ തമ്പടിച്ച സംഗമത്തിന് ഷബീര്‍ കീഴൂര്‍, താത്തു തല്‍ഹത്ത്, അന്‍ഫല്‍ നെല്ലിക്കുന്ന് , മാമി പടിഞ്ഞാര്‍, എന്നിവര്‍ നേത്ര്വത്വം നല്‍കി. വിവിധ കലാപരിപാടികളും മത്സരങ്ങളും അച്ചു മുട്ടയുടെ അഭ്യാസ പ്രകടനങ്ങളും സംഗമത്തിന് കൊഴുപ്പേകി.
വര്‍ഷങ്ങളുടെ പഴക്കമുള്ളതും പുതിയതുമായ നൈഫ് സുഹൃര്‍ത്തുക്കളുടെ ഒത്തു ചേരല്‍ വേറിട്ട അനുഭവമായി. ഗ്രൂപ്പ് അഡ്മിന്‍ അസ്‌കര്‍ കീഴുരിനെ റസ്സാഖ് പടിഞ്ഞാര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മുനീര്‍ നെല്ലിക്കുന്ന്, ഉസ്മാന്‍ കീഴൂര്‍, ആഷിക്, അസ്ലം, നൗഫല്‍ തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment