Latest News

പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് സ്വീകരണം നല്‍കി


കാസര്‍കോട്: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയായി ചുമതലയേററ പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിററി സ്വീകരണം നല്‍കി.
സ്വീകരണ സമ്മേളനം കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.