Latest News

തപസ്യ കലാ സാഹിത്യ വേദി ദീപാവലി ആഘോഷിച്ചു

 കാഞ്ഞങ്ങാട്: തപസ്യ കലാ സാഹിത്യ വേദിയുടെ ദീപാവലി ആഘോഷം സ്വാമി പ്രേമാനന്ദ (ശിവഗിരി) ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ അധ്യക്ഷത വഹിച്ചു.എം.ഗംഗാധരന്‍ നായര്‍, ധനലക്ഷ്മി, എ.ആര്‍ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.


 


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.