കോഴിക്കോട്: പ്രശസ്ത നടന്‍ അഗസ്റ്റിന്‍ (56) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയില്‍ ആയിരുന്നു.
കേരളാ കഫേ, സൂഫി പറഞ്ഞ കഥ,സദയം, കമ്മിഷണര്‍, തിരക്കഥ, കാഴ്ച, ദേവാസുരം, ആറാം തമ്പുരാന്‍, ഷട്ടര്‍, നാട്ടുരാജാവ്, ചന്ദ്രലേഖ, ഇന്ത്യന്‍ റുപ്പി തുടങ്ങിയ നൂറിലധികം സിനിമകളില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഇദ്ദേഹം. 1986ലാണ് അഗസ്റ്റിന്‍ അഭിനയജീവിതം ആരംഭിച്ചത്.
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടറിലാണ് ഏറ്റവും അവസാനം അഭിനയിച്ചത്. മിഴി രണ്ടിലും എന്ന സിനിമയിലൂടെ അദ്ദേഹം നിര്‍മ്മാതാവായും രംഗത്തെത്തി.
നടി ആന്‍ അഗസ്റ്റിന്‍, ജീത്തു എന്നിവര്‍ മക്കളാണ്. ആന്‍സിയാണ് ഭാര്യ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Actor, Augustine, died

No comments:
Post a Comment