ചേര്‍ത്തല: യൂത്ത് കോണ്‍ഗ്രസ് യോഗത്തിലെത്തി ബഹളമുണ്ടാക്കിയതിന് നടന്‍ അനൂപ് ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ചേര്‍ത്തല അരീപറമ്പില്‍ നടന്ന യോഗത്തിലാണ് ബഹളമുണ്ടായത്.
അനൂപ് ചന്ദ്രന്‍ അശ്‌ളീലചേഷ്ടകള്‍ കാണിച്ച് ബഹളം വെച്ചതായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ചേര്‍ത്തല മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി നടന്ന ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ബഹളമുണ്ടായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment