തിരുവനന്തപുരം: അയല്‍വാസി യുവതിയോടുള്ള വിരോധത്തിന്റെ പേരില്‍ യുവാവ് രണ്ടു വയസുകാരിയുടെ ദേഹത്ത് ചൂട് വെള്ളമൊഴിപ്പിച്ച് പൊള്ളലേല്‍പ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവല്ലം നെല്ലിയോട് മേലിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിയോട്‌മേല്‍ സ്വദേശി പക്രു എന്നു വിളിയ്ക്കുന്ന സതി(42)ക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ സതിയും അയല്‍വാസിയായ മേരിയും തമ്മില്‍ വഴക്കും ബഹളവും ഉണ്ടായി. സതി ഇതിന്റെ വിരോധത്തില്‍ മേരിയുടെ രണ്ടു വയസുള്ള കുഞ്ഞിന്റെ ദേഹത്ത് ചൂട് വെള്ളമൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ പേരില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police, Case

No comments:
Post a Comment