Latest News

കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വെട്ടി

കോഴിക്കോട്: കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടു പേർ വെട്ടിപ്പരിക്കേൽപിച്ചു. 

പണമിടപാട് തർക്കത്തെ തുടർന്ന് കുഴൽമന്ദം ശിവദാസൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി പ്രകാശനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജൂൺ മൂന്നിനാണ് ശിവദാസൻ കൊല്ലപ്പെട്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.