ആറ്റിങ്ങല്‍: പൊതുനിരത്തില്‍ ശല്യം കാണിച്ച കോളേജ് വിദ്യാര്‍ത്ഥികളായ പൂവാലന്മാരെ പെണ്‍കുട്ടികള്‍ കൈയോടെ പിടികൂടി പൊലീസിലേല്പിച്ചു. ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ തിങ്കളാഴ്ച രാവിലെ 9 മണിക്കായിരുന്നു സംഭവം.
ബസ് കാത്ത് നിന്ന സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ ഒരു സംഘം പൂവാലന്മാര്‍ ശല്യം ചെയ്യുകയായിരുന്നു. ശല്യം സഹിക്കാനാവാതെയായപ്പോള്‍ ആറ്റിങ്ങല്‍ പൊലീസിനെ വിളിച്ചുവരുത്തി പൂവാലന്മാരെ കസ്റ്റഡിയിലെടുപ്പിക്കുകയായിരുന്നു. രണ്ട് പേരെ മാത്രമേ പിടികൂടാനായുള്ളൂ. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attingal, Police


No comments:
Post a Comment