ബ്രഹ്മശ്രീ വിഷ്‌ണു പ്രകാശ തന്ത്രി കാവുമഠം മുഖ്യപ്രഭാഷണം നടത്തി. കെ എസ് സുന്ദരനായ്‌ക്ക്, കെ സി നായ്‌ക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേത്ര പുനര്‍നിര്‍മ്മാണ സമിതി പ്രസിഡണ്ട് എ ടി നായ്‌ക്ക് സ്വാഗതവും എം ബാലകൃഷ്‌ണ നായ്‌ക്ക് നന്ദിയും പറഞ്ഞു.
ക്ഷേത്ര പരിസരത്തു നിന്നും സ്വാമിജിയെ പൂര്‍ണ്ണകുംഭത്താടെയാണ് ആനയിച്ചത്. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment