കാഞ്ഞങ്ങാട് : തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ ഗള്‍ഫ് വ്യാപാരി എ ബി അബ്ദുല്‍സലാം ഹാജി (53) കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം എട്ടുപ്രതികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതിയി (ഒന്ന്)ല്‍ കുറ്റപത്രം സമര്‍പ്പിച്ചു.
നീലേശ്വരം കോട്ടപ്പുറം ആനച്ചാലിലെ ഇടക്കടവില്‍ മുഹമ്മദ് നൗഷാദ്, ബന്ധു മുഹമ്മദ് റമീസ്, തൃശൂര്‍ കുന്നംകുളം പിടനെല്ലൂര്‍ തെരുവിലെ മുഹമ്മദ് അസ്‌കര്‍, ഇയാളുടെ സഹോദരന്‍ മുഹമ്മദ് ശിഹാബ്, മലപ്പുറം കണ്ടനകം അമേല്‍ അമീര്‍, മലപ്പുറം ആറംകുളം ആലങ്കോട് എം എ പി ജസീര്‍, മലപ്പുറം പാണ്ടിക്കാട് താമസക്കാരനും കണ്ണൂര്‍ ഇടച്ചൊവ്വ സ്വദേശിയുമായ നിമിത്ത്, നീലേശ്വരം തെരുവിലെ മുഹ്‌സിന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment