Latest News

ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ സംഘടന രൂപീകരിച്ചു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങള്‍ സംഘടന രൂപീകരിച്ചു. ഡിജിറ്റല്‍ ന്യൂസ് മീഡിയ ഫെഡറേഷന്‍ (കേരള) ഭാരവാഹികളായി ഇനി പറയുന്നവരെ തിരഞ്ഞെടുത്തു. 

പ്രസിഡന്റ്- പി.വി. മുരുകന്‍ (എംഫ്‌ളിന്റ്മീഡിയഡോട്ട്‌കോം), സെക്രട്ടറി എസ്. സുള്‍ഫിക്കര്‍ (അന്വേഷണംഡോട്ട്‌കോം) ട്രഷറര്‍- അജയ് മുത്താന (വൈഗന്യൂസ്‌ഡോട്ട്‌കോം). വൈസ് പ്രസിഡന്റുമാര്‍- സി.ശ്രീകുമാര്‍ (ദേശാഭിമാനിഡോട്ട്‌കോം), സഞ്ജീവ് രാമചന്ദ്രന്‍ (ബിലൈവ്‌ഡോട്ട്‌കോം), ജോയിന്റ്‌സെക്രട്ടറിമാര്‍: മനോജ് (ഐബിസിലൈവ്‌ഡോട്ട്‌കോം), എം.പി ബഷീര്‍ (ഇന്ത്യാവിഷന്‍ടിവിഡോട്ട്‌കോം).

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: പ്രസാദ്‌ലക്ഷ്മണന്‍ (കൗമുദിപ്ലസ്‌ഡോട്ട്‌കോം), ദീപുശശിധരന്‍ (കേരളകൗമുദിഡോട്ട്‌കോം), എസ്.ശ്രീജിത് (മംഗളം ഡോട്ട്‌കോം), പൊതുജനം മോഹനന്‍ (പൊതുജനംഡോട്ട്‌കോം) അനില്‍ ഫിലിപ്പ് വര്‍ഗ്ഗീസ് (കേരളഐടിന്യൂസ്‌ഡോട്ട്‌കോം), പ്രദീപ്‌സുതന്‍ (യെന്താഡോട്ട്‌കോം) സുഹൈല്‍ (ഡൂള്‍ന്യൂസ്‌ഡോട്ട്‌കോം), മുരളി(അനുഗ്രഹവിഷന്‍ഡോട്ട്‌കോം), അജീഷ് (മാക്‌സ്‌ന്യൂസ്ഓണ്‍ലൈന്‍ഡോട്ട്‌കോം), ആര്‍. രാജഗോപാല്‍ (ലൈവ്‌വാര്‍ത്തഡോട്ട്‌കോം), ബിജിനു (കേരളഓണ്‍ലൈന്‍ന്യൂസ്‌ഡോട്ട്‌കോം), അരവിന്ദ് എസ്.ശശി (മെട്രോവാര്‍ത്തഡോട്ട്‌കോം).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.