Latest News

മന്ത്രി യു ടി ഖാദറിന് മര്‍കസില്‍ സ്വീകരണം


കോഴിക്കോട്: കര്‍ണാടക ആരോഗ്യ മന്ത്രി യു ടി ഖാദര്‍ മര്‍കസ് സന്ദര്‍ശിച്ചു . മര്‍കസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ: അബ്ദുല്‍ ഹകീം അസ്ഹരി, ഡോ:ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം വില്യാപ്പള്ളി സംബന്ധിച്ചു. മടവൂര്‍ മഖാം സിയാറത്തിനു ശേഷം സി എം സെന്ററില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് മടങ്ങിയത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.