കാസര്‍കോട് കോട്ടെ ശ്രീ വീരാഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പാലക്കൊമ്പ് എഴുന്നള്ളത്തിന് ചെണ്ടമേളം, മുത്തുക്കുട, ഭജന, സ്വാമിമാരുടെ പേട്ടതുള്ളല്‍, വിവിധ നിശ്ചല ദൃശ്യങ്ങള്‍ എന്നിവ മാറ്റുകൂട്ടി.
തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയോടെ ഫോര്‍ട്ട് റോഡ്, ശ്രീരാം പേട്ട, ട്രാഫിക് ജംഗ്ഷന്, എം ജി റോഡ്, പ്രസ് ക്ലബ്ബ് ജംഗ്ഷന്, അശ്വിനി നഗര്‍ കറന്തക്കാട് ബാങ്ക് റോഡ് വഴി മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തു സമാപിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment