സ്ത്രീസംരക്ഷണ നിയമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ ടി സുലജയും, മനുഷ്യാവകാശ നിയമങ്ങളും മാധ്യമങ്ങളും എന്ന വിഷയത്തില്‍ അഡ്വ. പി വി ജയരാജനും, ഐ ടി ആക്ട് നിയമവും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍ അഡ്വ. രാമകൃഷ്ണ കല്ലൂരായയും, മാധ്യമങ്ങളും ഇന്ത്യയിലെ നിയമങ്ങളും എന്ന വിഷയത്തില്‍ കെ ജെ യു സംസ്ഥാന പ്രസിഡണ്ട് വി ബി രാജനും ക്ലാസ് എടുത്തു.
ജില്ലാ ജനറല്‍ സെക്രട്ടറി വൈ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ടി ശംസുദ്ദിന്‍, ടി സന്തോഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സുകുമാരന്‍ കരിന്തളം, രവിനായിക്കാപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസം വിദ്യാര്‍ത്ഥികളും ഫ്രീലാന്റ് ജേര്‍ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും സെമിനാറില്‍ സംബന്ധിച്ചു.
ജില്ലയിലെ മാധ്യമപ്രവര്‍ത്തകരും ജേര്‍ണലിസം വിദ്യാര്‍ത്ഥികളും ഫ്രീലാന്റ് ജേര്‍ണലിസ്റ്റുകളും ഫോട്ടോഗ്രാഫര്‍മാരും സെമിനാറില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment